
ദേശീയപാതയ്ക്ക് സമീപം കൊമ്പഴയിൽ പ്രവർത്തിക്കുന്ന ഹാപ്പി ചിപ്പ്സ് എന്ന ടീ ഷോപ്പിന് തീപിടിച്ചു. ഉടൻ തന്നെ റോഡിലൂടെ പോയി കൊണ്ടിരിക്കുന്ന Gail (India) Limited ൻ്റെ ഫയർ യൂണിറ്റ് എത്തി തീ അണച്ചു. തൃശ്ശൂരിൽ നിന്നും വടക്കഞ്ചേരിയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് വന്ന് കൊണ്ടിരിക്കുന്നു.