പോക്സോ കേസിൽ ഒളിവിലായിരുന്ന ചേലക്കര മേപ്പാടം പയറ്റി പറമ്പിൽ വീട്ടിൽ റഫീക്കിനെ (44) ചേലക്കര പോലീസ് ഇൻസ്പെക്ടർ ഇ. ബാലകൃഷ്ണൻ അറസ്റ്റു ചെയ് തു. 15 വയസ്സുള്ള ആൺകുട്ടിയെ ലൈം ഗികമായി പീ ഡി പ്പിച്ച ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് ചേലക്കര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
സംഭവത്തിനുശേഷം പോലീസിനു പിടിനൽകാതെ ഇയാൾ പലയിടങ്ങളിലായി ഒളിച്ചു താമസിച്ചു വരിക യായിരുന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നതിനാൽ ശക്തമായ നടപടികളാണ് പ്രതികൾക്കെതിരെ സ്വീകരിക്കുന്നത്.