All Kerala NewsLatest infoLatest News സാമ്പിൾ വെടിക്കെട്ടിൽ പരിക്ക്.. 2025-05-04 Share FacebookTwitterLinkedinTelegramWhatsApp തൃശൂര്‍ പൂരം സാമ്പിൾ വെടിക്കെട്ടിനിടെ അപകടം ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്ക്, തിരുവമ്പാടി വിഭാഗത്തിൻ്റെ അമിട്ട് പൊട്ടിയതിന്റെ അവശിഷ്ടം വീണാണ് പരിക്ക്. ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി.