
പട്ടിക്കാട്. ദേശീയപാത കൊമ്പഴയിൽ സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് അ പകടം. അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ ബിജുവിന് പരി ക്കേറ്റു. പട്ടിക്കാട് നിന്നും കണ്ണമ്പ്ര ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സ്‌കൂട്ടർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇ ടിച്ചത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.