
പന്നിയങ്കര ടോൾ പ്ലാസയുടെ 7.50 (ഏഴര) കിലോമീറ്റർ ദൂരത്തിൽ താമസിക്കുന്ന (വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി എന്നീ പഞ്ചായത്തുകൾ) പ്രദേശവാസികൾ സ്വകാര്യ വാഹനങ്ങളുടെ യഥാർത്ഥ RC ബുക്കിൻ്റെ പകർപ്പും രണ്ട് തിരിച്ചറിയൽ രേഖകളും 25/03/2025 നു മുൻപായി പന്നിയങ്കര ടോൾ പ്ലാസയിൽ സാക്ഷ്യ പെടുത്തേണ്ടതാണ് എന്ന അറിയിപ്പ് കമ്പനി ടോൾ ബൂത്തിൽ പതിച്ചിട്ടുണ്ട്.