വടക്കാഞ്ചേരിയിൽ അച്ഛനും മകനും വെ ട്ടേറ്റു..

thrissur arrested

തൃശൂർ: വടക്കാഞ്ചേരി തിരുത്തിപറമ്പിൽ അച്ഛനും മകനും വെ ട്ടേറ്റു. തിരുത്തിപറമ്പ് സ്വദേശികളായ മോഹനൻ മകൻ ശ്യാം എന്നിവർക്കാണ് വെ ട്ടേറ്റത്. വടക്കാഞ്ചേരി സ്വദേശി രതീഷ്, ശ്രീജിത്ത് അരവ് എന്നിവരാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് വിവരം. ശ്യാമിനെ വെട്ടു ന്നതിനിടയിൽ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് അച്ഛൻ മോഹനനും വെ ട്ടേറ്റത്. ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മോഹനന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.