All Kerala NewsLatest infoLatest News അലങ്കാര പന്തലിൻ്റെ മുകളിൽ നിന്ന് വീണ് തൊഴിലാളി മ രിച്ചു. 2025-03-07 Share FacebookTwitterLinkedinTelegramWhatsApp പെരിങ്ങോട്ടുകര ആവണങ്ങാട്ട് ക്ഷേത്രത്തിൽ സ്ഥാപിച്ച അലങ്കാര പന്തൽ അഴിക്കുന്നതിനിടെ താഴെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. കല്ലൂർ ആതൂർ സ്വദേശി ഐനിക്കൽ വീട്ടിൽ ജോഷി (43) ആണ് മ രിച്ചത്.