
ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ മൃതദേഹം. മൂന്ന് മൃതദേഹമാണ് തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ കണ്ടെത്തിയത്. ഒരു സ്ത്രീയുടെയും രണ്ട് പെണ്‍കുട്ടികളുടെയും മൃത ദേഹമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റുമാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃത ദേഹം കണ്ടെത്തിയത്. ജീവനൊ ടുക്കിയതെന്നാണ് പ്രാഥമിക നിഗമനം