All Kerala News ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. 2025-02-27 Share FacebookTwitterLinkedinTelegramWhatsApp ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. 1,600 രൂപയാണ് അരക്കോടിയോളം പേർക്കു നൽകുന്നത്. മാർച്ച് 6ന് മുൻപ് വിതരണം പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്.