
കണ്ടു കെട്ടിയ പണം തിരികെ നൽകുമെന്ന് ഇഡി. സമാന കേസുകളിലെ പണവും തിരികെ നൽകും. പിടിച്ചെടുത്ത മുഴുവൻ പണവും ബാങ്കിന് നൽകും. ബാങ്ക് വഴി നിക്ഷേപകർക്ക് പണം തിരികെ നൽകും.’പണം നഷ്ടപ്പെട്ടവർക്ക് ബാങ്കിനെ സമീപിക്കാം’. കണ്ടുകെട്ടിയ വസ്തുക്കൾ ബാങ്കിന് ലേലം ചെയ്യാം. 8 കേസുകളിൽ പണം നിക്ഷേപകരിലേക്ക് എത്തിക്കും. പണം കൈമാറുക കോടതി മേൽനോട്ടത്തിൽ.