All Kerala NewsLatest News പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ 59 കാരൻ അറസ്റ്റിൽ. 2024-12-11 Share FacebookTwitterLinkedinTelegramWhatsApp പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ 59 കാരൻ അറസ്റ്റിൽ. അയ്യന്തോൾ സ്വദേശി കുന്നമ്പത്ത് വീട്ടിൽ ദേവരാജനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സർക്കാർ സ്കൂളിലെ പാർട് ടൈം സ്വീപർ ആണ് ഇയാൾ.