All Kerala News ഒല്ലൂർ സിഐക്ക് കു ത്തേറ്റു. 2024-12-06 Share FacebookTwitterLinkedinTelegramWhatsApp ഒല്ലൂർ സിഐ ഫർഷാദിന് കു ത്തേറ്റു. കാപ്പ കേസ് പ്രതി അനന്തുമാരി അടക്കം മൂന്നു പേർ പിടിയിൽ. അഞ്ചേരി അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം പ്രതികളെ പിടികൂടാൻ എത്തിയപ്പോഴാണ് കു ത്തേറ്റത്.