കുന്നംകുളത്ത് കെഎസ്ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മധ്യവയസ്ക മ രിച്ചു .

കുന്നംകുളം: പാറേമ്പാടത്ത് കെ എസ്ആർ ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് റോഡിൽ വീണ മധ്യവയസ്കയുടെ ശരീരത്തിലൂടെ ബസ് കയറി യിറങ്ങി ദാരു ണാന്ത്യം. ചിറ്റാട്ടുകര സ്വദേശിനി പൊന്നരാശരി വീട്ടിൽ ലോഹിതാക്ഷന്റെ ഭാര്യ 52 വയസ്സുള്ള രാജിയാണ് മ രിച്ചത്. ഇന്ന് രാവിലെ 7.45നാണ് അപകടമുണ്ടായത്.