ജല ജീവന് മിഷന് പദ്ധതിയുടെ ഭാഗമായി ചേര്‍പ്പ് – തൃപ്രയാര്‍ റോഡില്‍ പഴുവില്‍ ഗോകുലം സ്കൂള്‍ പരിസരം മുതല്‍ താന്ന്യം ടാങ്ക് പരിസരം വരെ റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 21) രാവിലെ മുതല്‍ നവംബര്‍ 22 വരെ പൂര്‍ണ്ണമായും ഗതാഗത തടസ്സമുണ്ടാകുന്നതാണെന്ന് നാട്ടിക കേരള വാട്ടര്‍ അതോറിട്ടി പ്രോജക്ട് ഡിവിഷന് എഞ്ചിനീയര്‍ അറിയിച്ചു.