കോൺക്രീറ്റിംഗ് ആരംഭിക്കുന്നതിനാൽ ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം താൽക്കാലികമായി മാറ്റി..

announcement-vehcle-mic-road

തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രധാന പദ്ധതികളിലൊന്നായ 10 കോടി രൂപ ചെലവു ചെയ്ത‌് നിർമ്മിക്കുന്ന കൂർക്കഞ്ചേരി മുതൽ സ്വരാജ് റൗണ്ട് വരെ കോൺക്രീറ്റിംഗ് പ്രവൃത്തി ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് രണ്ടാം ഘട്ടത്തിലേയ്ക്ക് ചൊവ്വാഴ്ച 22.10.24 ഇന്ന് മുതൽ കൂർക്കഞ്ചേരി മുതൽ മെട്രോ വരെയുള്ള ഭാഗം കോൺക്രീറ്റിംഗ് ആരംഭിക്കുന്നതിനാൽ ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം താൽക്കാലികമായി മാറ്റി കണ്ണംകുളങ്ങര വഴിയും നെടുപുഴ വഴിയും നഗരത്തിലേയ്ക്ക് പ്രവേശിക്കുകയും തിരിച്ചു പോകുകയും ചെയ്യേണ്ടതാണ്.