ദേശീയപാത നീലിപാറയിൽ കാറിടിച്ച് 2 വിദ്യാർത്ഥികൾ മ രിച്ചു

വാണിയമ്പാറ നീലിപ്പാറ ദേശീയപാതയുടെ സൈഡിലൂടെ മദ്രസ കഴിഞ്ഞ് സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ പാലക്കാട് ദിശയിലേക്ക് പോകുന്ന കാറാണ് ഇടിച്ചത് . 24 ന്യൂസിന്റെ സംഘം സഞ്ചരിച്ച കാറാണ് കുട്ടികളെ ഇടിച്ചത്.വടക്കഞ്ചേരി പോലീസും സ്ഥലത്ത് എത്തിയിരുന്നു. പന്തലാം പാടം സ്കൂളിലെ വിദ്യാർത്ഥികളായ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് ഉള്ള മുഹമ്മദ് ഇസാം, മുഹമ്മദ് റോഷൻ എന്നീ വിദ്യാർത്ഥികളാണ് മരി ചത്.