പെരുമ്പുഴ ഒന്നാം പാലത്തിനു കീഴെ ചാലിൽ കണ്ട മൃ തദേഹം തിരിച്ചറിഞ്ഞു.

കാഞ്ഞാണി: തൃശ്ശൂർ വാടാനപ്പള്ളി സംസ്ഥാനപാതയിൽ കാഞ്ഞാണി പെരുമ്പുഴ ഒന്നാം പാലത്തിനു കീഴെ ചാലിൽ കണ്ട മൃ തദേഹം തിരിച്ചറിഞ്ഞു. എറവ് ആറാംകല്ല് സ്വദേശി മാടമ്പക്കാട്ടിൽ ധർമ്മരാജ (74) നാണ് മരി ച്ചത്. ഭാര്യ: അനിത. മകൻ : റെനീഷ്