All Kerala NewsLatest infoLatest News തൃശ്ശൂരിൽ പൂങ്കുന്നത്ത് ലോറി കുളത്തിലേക്ക് മറിഞ്ഞു.. 2024-09-02 Share FacebookTwitterLinkedinTelegramWhatsApp പൂങ്കുന്നം ശങ്കരംകുളങ്ങരയിൽ റോഡ് നിർമ്മാണത്തിനുള്ള മെറ്റലുമായെത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.