നാട്ടിക ബീച്ചിൽ മീൻപ്പിടുത്ത ബോട്ട് കരയിലേക്ക് ഇടിച്ചു കയറി..

Thrissur_vartha_district_news_malayalam_sea_kadal

തൃപ്രയാർ: നാട്ടിക ബീച്ചിൽ മീൻപ്പിടുത്ത ബോട്ട് കരയിലേക്ക് ഇടിച്ചു കയറി. ഇന്നു പുലർച്ചെയാണ് നാട്ടിക ബീച്ചിന് തെക്കുഭാഗത്തായി മീൻപ്പിടുത്ത ബോട്ട് തീരത്തേയ്ക്ക് കയറിയ നിലയിൽ കണ്ടെത്തിയത്. മുനമ്പത്തു നിന്നും പുലർച്ചെ 3ന് പുറപ്പെട്ട ഫിനിക്സ് എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്.