All Kerala NewsLatest infoLatest News പന്നിയങ്കര ടോൾപ്ലാസയിൽ ഉണ്ടായ തർക്കത്തിൽ ജീവനക്കാരന് പരിക്ക്.. 2024-08-26 Share FacebookTwitterLinkedinTelegramWhatsApp ടോൾ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ പന്നിയങ്കര ടോൾ പ്ലാസയിലെ പാർത്ഥിപൻ എന്ന ജീവനക്കാരനാണ് തലയ്ക്ക് പരിക്കേറ്റത്. തൃശ്ശൂർ ഭാഗത്ത് നിന്നും പാലക്കാട് ദിശയിലേക്ക് പോകുന്ന ഭാഗത്തെ ട്രാക്കിലെ ടോൾ ബൂത്തിലാണ് വഴക്ക് ഉണ്ടായത്.