തൃശൂർ ആർ എസ് എസിന് കൊടുത്ത ചതിയൻ പ്രതാപനെ മലബാറിന് വേണ്ട എന്ന് ഫ്ലക്സ് ബോർഡുകൾ..

t-n-prathapan-mp

കോൺഗ്രസ് നേതാവ്‌ ടി. എൻ പ്രതാപനെതിരെ കോഴിക്കോട് നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ. ചതിയൻ പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർ എസ് എസിന് കൊടുത്ത നയവഞ്ചകൻ എന്നീ വാക്യങ്ങളാണ്
ബോർഡുകളിലുള്ളത്. ടി.എൻ പ്രതാപന്
മലബാറിന്റെ ചുമതല നൽകിയതിലുള്ള
പ്രതിഷേധമാണിതെന്നാണ് കരുതുന്നത്.
കോൺഗ്രസ് പോരാളികൾ എന്ന പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.