പൊന്നാനി: കനത്ത മഴയെ തുടര്‍ന്ന് പൊന്നാനിയില്‍ പഴയ കെട്ടിടം തകർന്നു വീണു.പൊന്നാനി അങ്ങാടിയിൽ പാലത്തിനടുത്ത് കനോലി കനാലിനു സമീപം ആണ് ജീർണിച്ച കെട്ടിടം ആണ് തകർന്നു വീണത്. കെട്ടിടത്തിൽ പ്രവർത്തിച്ചു വരികയായിരുന്ന കടയിലെ ആളുകൾ ഭക്ഷണം കഴിക്കാൻ പോയതിനാലും,മുൻവശത്തെ റോഡിൽ ആളുകൾ ഇല്ലാഞ്ഞിതിനാലും വൻ അപകടം ഒഴിവായി.