തൃശ്ശൂർ കുന്നംകുളം റൂട്ടിൽ ഇന്നും (31/07/24) പൂർണ്ണ ഗതാഗത നിയന്ത്രണം തുടരുന്നു.

announcement-vehcle-mic-road

ശക്തമായ മഴയിൽ വെള്ളത്തിൻറെ കുത്തൊഴുക്ക് വർദ്ധിച്ചതിനാൽ തൃശ്ശൂർ കുന്നംകുളം റൂട്ടിൽ ഇന്നും (31/07/24) പൂർണ്ണ ഗതാഗത നിയന്ത്രണം തുടരുന്നതായി കുന്നംകുളം പോലീസ് അറിയിച്ചു. തൃശ്ശൂരിൽ നിന്ന് കുന്നംകുളത്തേക്കുള്ള വാഹനങ്ങൾ കൈപ്പറമ്പിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മറ്റം വഴി വരേണ്ടതാണ്.