57 പേരുടെ ജീവനെടുത്ത് വയനാട് ഉരുൾപൊട്ടൽ..

57 പേരുടെ ജീവനെടുത്ത് വയനാട് ഉരുൾപൊട്ടൽ. ചിലിയാറിൽ നിന്നും 13 മൃതദേഹങ്ങൾ കണ്ടെത്തി. ദുരന്തത്തിൽ മരണം 49 ആയി. ഇനിയും മരണസംഖ്യ ഉയർന്നേക്കാം. രാത്രി ഒരു മണിക്ക് ശേഷമാണ് ദുരന്തമുണ്ടായത്.

ദുരന്തത്തിൽ വിവിധ ആശുപത്രികളിലായി ചികിത്സകളിലായി കഴിയുന്നത് നൂറിലധികം പേരാണ്. അമ്പതിലേറെ വീടുകൾ, നിരവധി വാഹനങ്ങൾ എന്നിവ ഉരുൾപൊട്ടലിൽ തകർന്നും ഒലിച്ചു പോയിരിക്കുകയാണ്. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ് ഇവിടെ.