ബീച്ചിൽ സ്ത്രിയുടെ മൃതദേഹം കണ്ടെത്തി.

കഴിമ്പ്രം: ബീച്ചിൽ സ്ത്രിയുടെ മൃതദേഹം കണ്ടെത്തി. 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് വെള്ളിയാഴ്ച‌ ഉച്ചയ്ക്ക് ഒരു മാണിയോടു കൂടി കഴിമ്പ്രം ബീച്ചിൽ കരക്ക് അടിഞ്ഞത് ആളെ തിരിച്ചറിഞ്ഞിട്ടില്ല.