തൃശൂരും പാലക്കാടും ഭൂചലനം..

തൃശൂർ: തൃശൂർ, പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ദൂചലനം. ജില്ലയിൽ കുന്നംകുളം, വേലൂർ, മുണ്ടൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബദത്തോടെയാണ് മൂന്ന് മുതൽ നാല് വരെ സെക്കന്റ് സമയം നീണ്ടു നിന്നന്ന പ്രകമ്പനമാണ് അനുഭവപ്പെട്ടത്.രാവിലെ 8.15നായിരുന്നു സംഭവം. ജില്ലാ ഭരണകുടം അന്വേഷണം തുടങ്ങി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.