എരുമപ്പെട്ടി കടങ്ങോട് 14 വയസ്സുകാരൻ തോട്ടിൽ മുങ്ങി മ രിച്ചു..

എരുമപ്പെട്ടി കടങ്ങോട് 14 വയസ്സുകാരൻ തോട്ടിൽ മുങ്ങി മ രിച്ചു. എടപ്പാൾ സ്വദേശി ചെമ്പകശ്ശേരി വീട്ടിൽ പുരുഷോത്തമൻ മകൻ 14 വയസ്സുള്ള അക്ഷയയാണ് മരി ച്ചത്. കുന്നംകുളം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ് തോട്ടിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.