ജീവപര്യന്തം തടവുകാരൻ ജയിലിൽ തൂങ്ങി മ രിച്ച നിലയിൽ..

ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര സ്വദേശി സന്ദീപ് (സൽമാൻ–44) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ജയിലിലെ അഞ്ചാം ബ്ലോക്കിലെ ശുചിമുറിക്കുള്ളിലാണു സന്ദീപിനെ തുങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.