All Kerala NewsEducation 27ന് സ്കൂളുകൾക്ക് അവധി.. 2024-01-25 Share FacebookTwitterLinkedinTelegramWhatsApp സംസ്ഥാനത്തെ സ്കൂളുകൾക്ക് ഈ മാസം 27ന് അവധി പ്രഖ്യാപിച്ചു. 1മുതൽ 10 വരെയുള്ള ക്ലാസ്സുകൾക്കാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് അവധി.