ടെണ്ടര്‍ ക്ഷണിക്കുന്നു.

application-apply

തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 23 ന് ഉച്ചയ്ക്ക് ഒരു മണി വരെ. ഫോണ്‍: 0487 2383684.