സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ കർശന നടപടിക്ക് വികസന സമിതി യോഗത്തിൽ തീരുമാനം…

Thrissur_vartha_district_news_malayalam_private_bus

തൃശൂർ – കൊടുങ്ങല്ലൂർ ദേശീയ പാതയിലെ ബസുകളുടെ അമിത വേഗതയ്ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തീരുമാനം. മുകുന്ദപുരം താലൂക്ക് വികസമിതി യോഗത്തിലാണ് തീരുമാനം. അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടികൾ സ്വീകരിച്ചു വരികയാണെന്നും ആർ ടി ഒ ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.