തളിക്കുളത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരനടക്കം രണ്ടു പേർക്ക് പരിക്കേറ്റു..

bike accident

തൃപ്രയാർ: തളിക്കുളം പത്താംകല്ലിൽ ബൈക്ക് ഇടിച്ച് കാൽ നടയാത്രക്കാരനടക്കം രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ കഴിമ്പ്രം സ്വദേശി കോലാട്ടു പടിക്കാൽ വീട്ടിൽ അനന്തു(21). കാൽനട യാത്രക്കാരനായ തമ്പാൻ കടവ് സ്വദേശി മങ്ങാട്ട് വീട്ടിൽ സുകുമാരൻ(70), എന്നിവർക്കാണ് പരിക്കേറ്റത്.