All Kerala NewsLatest infoLatest News ഒല്ലൂരിൽ നായ കടിച്ച് മധ്യവയസ്കക്ക് ഗുരുതര പരിക്ക്. 2023-06-27 Share FacebookTwitterLinkedinTelegramWhatsApp ഒല്ലൂരിൽ നായ കടിച്ച് മധ്യവയസ്കക്ക് ഗുരുതര പരിക്ക്. എളംതുരുത്തി സ്വദേശിനി ഉഷയ്ക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ ആയിരുന്നു ആക്രമണം. കഴുത്തിനും കൈവിരലുകൾക്കും കാലിനും പരിക്കേറ്റ ഉഷ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.