
തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ ഇതരസംസ്ഥാന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശി ബസേജ ശാന്തയെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയെ തലയിണ മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുക ആയായിരുന്നു എന്ന് പ്രതി പോലീസിന് മൊഴി നല്കി.