All Kerala NewsLatest infoLatest News പാലക്കാട് നിന്നും കാണാതായ പ്ളസ് ടു വിദ്യാർത്ഥിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി.. 2023-02-16 Share FacebookTwitterLinkedinTelegramWhatsApp തൃശൂർ: പാലക്കാട് നിന്നും കാണാതായ പ്ളസ് ടു വിദ്യാർത്ഥിയെ തൃശൂർ നഗരത്തിലെ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പെഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ മുഹമ്മദ് അനസ് (17) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അനസിനെ കാണാതായത്.