Breaking NewsLatest NewsTravel ചെമ്പൂത്രയിൽ കമ്പി കുത്തിക്കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു 2023-02-13 Share FacebookTwitterLinkedinTelegramWhatsApp തൃശ്ശൂർ : കമ്പി കുത്തിക്കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു ദേശീയ പാത ചെമ്പൂത്രയിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന കമ്പികൾ കുത്തിക്കയറിയാണ് യുവാവ് മരണപ്പെട്ടത്. മരണപ്പെട്ട ശ്രദേഷ് (21വയസ്സ്) മണപ്പാടം സ്വദേശിയാണ്.