All Kerala NewsLatest infoLatest News കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം.. 2023-01-30 Share FacebookTwitterLinkedinTelegramWhatsApp എരുമപ്പെട്ടി: കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം. കിലോമീറ്ററുകൾ അകലേക്ക് പ്രകമ്പനം. ഓട്ടുപാറ അത്താണി മേഖലയിൽ കുലുക്കം റിപ്പോർട്ട് ചെയ്തു.സെക്കൻ്റുകൾ നീണ്ട് നിന്ന കുലുക്കമാണ് അനുഭവപ്പെട്ടത്.