All Kerala NewsLatest infoLatest News ഗുരുവായൂരില്‍ ലോഡ്ജില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍.. 2023-01-19 Share FacebookTwitterLinkedinTelegramWhatsApp ഗുരുവായൂർ: ഗുരുവായൂരില്‍ ലോഡ്ജില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോഡ് കല്ലാര്‍ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40), ചിന്തു (36) എന്നിവരാണ് മരിച്ചത്.