All Kerala NewsLatest infoLatest News നാൽപതിലധികം വിദ്യാർത്ഥിനികൾക്ക് കടന്നൽ കുത്തേറ്റു.. 2023-01-05 Share FacebookTwitterLinkedinTelegramWhatsApp പാവറട്ടിയിൽ വിദ്യാർത്ഥിനികൾക്ക് കടന്നൽ കുത്തേറ്റു ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഗേൾസ് സ്കൂളിലെ നാൽപതിലധികം വിദ്യാർഥിനികൾക്കാണ് കടന്നൽ കുത്തേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.