റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരന് ദാരു ണാന്ത്യം.

തൃശൂർ: ട്രെയിനിൽ കയറുന്നതിനിടെ കാൽ തെന്നി ട്രെയിനിനടിയിൽപ്പെട്ട് യുവാവ് മ രിച്ചു. കൂർക്കഞ്ചേരി സ്വദേശി സനു ടി. ഷാജു (28) ആണ് മരി ച്ചത്. ഇന്ന് രാവിലെ ആണ് സംഭവം. പ്ലാറ്റ് ഫോമിൽ നിന് തുടങ്ങിയ ട്രെയിനിലോട്ട് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി ട്രെയിനിന്റെ അടിയിലോട്ട് വീഴുകയായിരുന്നു. മൃത ദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചു.

Kalyan thrissur vartha