കേരളത്തില്‍ മഴയ്ക്കു സാധ്യത..

rain-yellow-alert_thrissur

ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മഴയ്ക്കു സാധ്യത. കാറ്റും ഇടിമിന്നലും ഉണ്ടാകും. ജലനിരപ്പ് ഉയര്‍ന്ന ആളിയാര്‍ ഡാം തുറക്കുമെന്നു മുന്നറിയിപ്പുണ്ട്.