All Kerala NewsLatest infoLatest News കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് രണ്ട് പേർക്ക് പ രിക്ക്.. 2022-11-29 Share FacebookTwitterLinkedinTelegramWhatsApp എടപ്പാൾ: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ എടപ്പാൾ നടുവട്ടത്ത് കാർ കണ്ടെയ്നർ ലോറിയിൽ ഇ ടിച്ച് രണ്ട് പേർക്ക് പരിക്ക്. എടപ്പാൾ അണ്ണക്കംപാട് സ്വദേശികളായ പൊന്നിൽ അനുരുപ്(25) ദിനിൽ (29) എന്നിവർക്കാണ് പരിക്കേറ്റത്.