മീൻ മഴ..

പെരിങ്ങോട്ടുകര : താന്ന്യം ചെമ്മാപ്പിള്ളി മുളങ്കൂട് പരിസരത്ത് മീൻ മഴ. ചെമ്മാപ്പിള്ളി കടവിനടുത്ത് കയർ സൊസൈറ്റിക്ക് സമീപം ഞായറാഴ്ച രാത്രി പെയ്ത മഴയോടൊപ്പമാണ് ജീവനുള്ള മീനുകൾ താഴേക്ക് വന്നത്. വലുതും ചെറുതുമായമീനുകളാണ് വീണത്.

Kalyan thrissur vartha