എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 9 മുതല്‍..

എസ് എസ് എല്‍ സി, പ്ലസ് ടു പൊതു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ നടത്തും. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെയുള്ള തിയതികളില്‍ മാതൃക പരീക്ഷ നടത്തും. മെയ് 10നുള്ളില്‍ ഫല പ്രഖ്യാപനം.

Kalyan thrissur vartha