കേച്ചേരിയിൽ ഓടിക്കൊണ്ടിരിക്കെ ബസ്സിന് തീപിടിച്ചു..

കേച്ചേരി : ഓടിക്കൊണ്ടിരിക്കുക യായിരുന്ന ബസ്സിന് തീ പിടിച്ചു. ഇന്ന് വൈകിട്ട് 5 മണിയോടെ കേച്ചേരി സെന്ററിന് സമീപമായിരുന്നു സംഭവം. കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ജയ് ഗുരു ബസ്സിനാണ് തീ പിടിച്ചത്. തീ അണക്കാനുള്ള ശ്രമം തുടരുന്നു.