യുവതിയെ തട്ടിക്കൊണ്ടുപോയി മർദി ച്ചതായി പരാതി..

police-case-thrissur

ചെമ്മണ്ണൂർ സ്വദേശിനിയായ യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി മർദി ച്ചതായി പരാതി. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ആഡംബര കാർ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെന്ന് സംശയിക്കുന്ന അന്തിക്കാട് സ്വദേശിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Kalyan thrissur vartha