All Kerala NewsLatest infoLatest News വാഹനാ പകടത്തിൽ രണ്ടു പേർക്ക് പരിക്ക്.. 2022-11-13 Share FacebookTwitterLinkedinTelegramWhatsApp തൃപ്രയാർ: ക്ഷേത്രത്തിനു സമീപം ബൈക്കിൽ നിന്നും വീണു യുവാക്കൾക്ക് പരിക്കേറ്റു. പെരിങ്ങോട്ടുകര സ്വദേശികളായ മൂത്തേടത്ത് പറമ്പിൽ വിനീഷ്(32), പുതുവീട്ടിൽ അഭിരാജ് (28) എന്നിവരെ തൃശ്ശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.