കേരളത്തില്‍ ശക്തമായ മഴ..

rain-yellow-alert_thrissur

കേരളത്തില്‍ ശക്തമായ മഴ. ഇടുക്കി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് എന്നീ ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മഴ നാളെയും തുടരും.