All Kerala NewsLatest infoLatest News യുവാവിന് പാ മ്പു കടി യേറ്റു.. 2022-11-10 Share FacebookTwitterLinkedinTelegramWhatsApp തൃപ്രയാർ: നാട്ടിക പട്ടാളത്തിനു സമീപത്ത് വെച്ച് യുവാവിന് പാമ്പു കടി യേറ്റു. നാട്ടിക ചാലിങ്ങാത്ത് വീട്ടിൽ പ്രജിത്ത് (32) നാണ് കടിയേറ്റത്. ഇയാളെ തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.