വാഹനാപകടത്തിൽ രണ്ടുപേർക്ക് പ രിക്ക്..

തൃപ്രയാർ: നാട്ടിക സെന്ററിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരി ക്കേറ്റ നാട്ടിക ബീച്ച് സ്വദേശി വളപ്പിൽ വീട്ടിൽ വിഷ്ണു (24), വാടാനപ്പിള്ളി സ്വദേശി മമ്മസ്രയില്ലത്ത് സൽമാൻ (21) എന്നിവരെ വലപ്പാട് ദയ എമർജൻസി കെയർ സെന്ററിൽ പ്രവേശിപ്പിച്ചു.

Kalyan thrissur vartha